കാമുകനെ തേടി വീടുവിട്ട പെണ്‍കുട്ടി കോടതിയില്‍ നിന്നും വീട്ടുകാര്‍ക്കൊപ്പം പോയി
Mar 27, 2015, 11:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/03/2015) മൊബൈല്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട കാമുകനെ തേടി വീടുവിട്ട പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. വെള്ളരിക്കുണ്ടിലെ ഒരു സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പരപ്പക്കടുത്തെ പെണ്‍കുട്ടിയാണ് ഇക്കഴിഞ്ഞ ദിവസം കാമുകനെ തേടി വീടുവിട്ടത്.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ തൃശൂരില്‍ വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടിലെത്തിച്ച ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കോടതി കുട്ടിയെ മാതാവിനോടൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നാണ് പെണ്‍കുട്ടി കാമുകനെ തേടി തൃശൂരിലേക്ക് പോയത്. തൃശൂരിലേക്ക് വരുന്ന കാര്യം അറിയിച്ചപ്പോള്‍ താന്‍ ഗുജറാത്തിലാണെന്ന് കാമുകന്‍ അറിയിച്ചെങ്കിലും പെണ്‍കുട്ടി ഇതു കൂട്ടാക്കാതെ വീടുവിടുകയായിരുന്നു.
Related News:
പരപ്പയില്‍നിന്നും കാമുകനെ തേടി പോയ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടി തൃശൂരില്‍ പിടിയില്‍ Also Read:
മോഹന്‍ലാല്‍ തിരസ്‌കരിച്ച ആ 1.65 കോടി എവിടെ?
Keywords: Parappa, Missing, Thrissur, Train, Police, Mobile Phone, Love, Kerala, Student, Chatting.
Advertisement:
പോലീസ് അന്വേഷണം നടക്കുന്നതിനിടെ തൃശൂരില്‍ വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടിലെത്തിച്ച ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കോടതി കുട്ടിയെ മാതാവിനോടൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നാണ് പെണ്‍കുട്ടി കാമുകനെ തേടി തൃശൂരിലേക്ക് പോയത്. തൃശൂരിലേക്ക് വരുന്ന കാര്യം അറിയിച്ചപ്പോള്‍ താന്‍ ഗുജറാത്തിലാണെന്ന് കാമുകന്‍ അറിയിച്ചെങ്കിലും പെണ്‍കുട്ടി ഇതു കൂട്ടാക്കാതെ വീടുവിടുകയായിരുന്നു.
Related News:
പരപ്പയില്‍നിന്നും കാമുകനെ തേടി പോയ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടി തൃശൂരില്‍ പിടിയില്‍