ഡി.വൈ.എഫ്.ഐ ആര്‍.ഡി ഓഫീസ് മാര്‍ച്ച് ചൊവ്വാഴ്ച
Apr 8, 2013, 16:43 IST
കാസര്‍കോട്: ഡി.വൈ.എഫ്.ഐ ആര്‍.ഡി ഓഫീസ് മാര്‍ച്ച് ചൊവ്വാഴ്ച. കെ. ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യുക, ഗണേഷ് കുമാറിനെ വഴിവിട്ട് സഹായിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കാഞ്ഞങ്ങാട് ആര്‍.ഡി ഓഫീസിലേക്ക് യുവജന മാര്‍ച്ച് നടത്തും.
രാവിലെ 9.30ന് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍
യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
രാവിലെ 9.30ന് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍
യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
Keywords: DYFI, RD office march, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News