കെഎസ്ടിപി റോഡ് ഉടന്‍ പൂര്‍ത്തീകരിക്കണം: ഡിവൈഎഫ്‌ഐ
Sep 8, 2015, 10:30 IST
ദേളി: (www.kasargodvartha.com 08/09/2015) കെഎസ്ടിപി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ചു യാത്രാ സൗകര്യമൊരുക്കണമെന്ന് ഡിവൈഎഫ്‌ഐ കളനാട് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ദേളിയില്‍ നടന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം വി. രമേശ് ഉദ്ഘാടനം ചെയ്തു.
പ്രദീപ് സ്വാഗതം പറഞ്ഞു. പ്രജിത്ത് അധ്യക്ഷത വഹിച്ചു. സിപിഎം ചെമ്മനാട് ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ കൊത്താന്‍, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം എ.വി ശിവപ്രസാദ്, ഉദുമ ബ്ലോക്ക് സെക്രട്ടറി വിനോദ് എന്നിവര്‍ സംസാരിച്ചു.
പൊതുയോഗം എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഷാജന്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് സ്വാഗതം പറഞ്ഞു. സെമീര്‍ ചെമ്മനാട് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: സെക്രട്ടറി: പ്രദീപ്, പ്രസിഡണ്ട്: സമീര്‍ ചെമ്മനാട്, വൈസ് പ്രസിഡണ്ട്: അബീസ്, രാജന്‍, ജോ സെക്രട്ടറിമാര്‍: ശ്രീജിത്ത്, മനോജ് ദേളി, ട്രഷറര്‍ : ശ്രീധരന്‍.

Keywords : Road, Kasaragod, Kanhangad, Kerala, DYFI, Conference, Deli, Kalanad, KSTP.