Home Kanhangad ഡോ. കെ കുഞ്ഞാമദിന്റെ മാതാവ് നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViMar 5, 2012, 09:28 IST കാഞ്ഞങ്ങാട്: മന്‍സൂര്‍ ആശുപത്രിയിലെ ഡോ. കെ. കുഞ്ഞാമദിന്റെ മാതാവ് ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യയാണ്. മറ്റു മക്കള്‍: മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല, മൂസ, പരേതയായ കുഞ്ഞാമിന. Keywords: Dr.K.Kunhamed, Mother, Obituary, Kanhangad, Kasaragod Tags Share this story Featured Recommended