മദ്യ ലഹരിയില്‍ 'ഡ്രാക്കുള നൃത്തം'; മധ്യവയസ്‌ക്കന്‍ പിടിയില്‍
Feb 12, 2013, 18:46 IST
കാഞ്ഞങ്ങാട്: ഡ്രാക്കുള സിനിമയിലെ ഭീകരമായ ഗാനരംഗത്തെ അനുകരിച്ച് കൊണ്ട് മദ്യലഹരിയില്‍ നൃത്തമാടിയ പുതുക്കൈ ഭൂതാനം സ്വദേശിയായ മദ്ധ്യവയസ്‌കന്‍ പോലീസ് പിടിയിലായി. ഭൂതാനം കോളനിയിലെ സി. വി. കൃഷ്ണനെ (51) യാണ് തിങ്കളാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്.
ഭൂതാനം കോളനി റോഡില്‍ കൃഷ്ണന്‍ മദ്യലഹരിയില്‍ ഡ്രാക്കുള മോഡല്‍ നൃത്തം ചവിട്ടി വഴിയാത്രക്കാരെ ഭയപ്പെടുത്തുകയാണെന്ന വിവരമറിഞ്ഞെത്തിയ പോലീസ് കൃഷ്ണനെ പിടികൂടുകയായിരുന്നു.
ഭൂതാനം കോളനി റോഡില്‍ കൃഷ്ണന്‍ മദ്യലഹരിയില്‍ ഡ്രാക്കുള മോഡല്‍ നൃത്തം ചവിട്ടി വഴിയാത്രക്കാരെ ഭയപ്പെടുത്തുകയാണെന്ന വിവരമറിഞ്ഞെത്തിയ പോലീസ് കൃഷ്ണനെ പിടികൂടുകയായിരുന്നു.
Keywords: Druken man, Dracula dance, Arrest, Boothanam, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Dracula dance in liquor intoxication: Man in police custody