കാഞ്ഞങ്ങാട്ടെ സ്ത്രീപീഡനക്കേസിലെ പ്രതി പയ്യന്നൂരില്‍ കുടുങ്ങി
Jun 11, 2012, 14:05 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായു പീഡിപ്പിച്ചക്കേസിലെ പ്രതി പയ്യന്നൂര്‍ പോലീസ് പിടിയിലായി.
കാഞ്ഞങ്ങാട് ഞാണിക്കടവ് ഫാത്തിമയുടെ മകള്‍ സൗദയെ(28) പീഡിപ്പിച്ചക്കേസില്‍ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കാങ്കോല്‍ രാജീവ് ദശലക്ഷം കോളനിയിലെ മൈമൂനയുടെ മകന്‍ ശിഹാബാ(32)ണ് പിടിയിലായത്. പ്രതിയെ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് പോലീസ് കൈമാറും. ശിഹാബ് അനാശാസ്യ കേസിലെ വാറണ്ട് പ്രതികൂടിയാണ്

Keywords: Kasaragod, Kanhangad, Dowry-harassment, Police, Payyannur