സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ കോടതിയില്‍ ഹരജി
Jan 13, 2012, 15:37 IST
കാഞ്ഞങ്ങാട് : കൂടുതല്‍ സ് ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി കോടതിയില്‍ ഹരജി നല്‍കി.
കളനാട്ടെ കോളിയാട് അബ്ദുല്ലയുടെ മകള്‍ റഷീദയാണ് (24) ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖ്(32), ഭര്‍തൃ പിതാവ് മൊയ്തീന്‍ കുഞ്ഞി (60), മാതാവ് ആയിഷ (52), ഭര്‍തൃ സഹോദരി സമീറ (32) എന്നിവര്‍ക്കെതിരെ ഹൊ സ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയില്‍ ഹരജി നല്‍കിയത്.
വിവാഹ വേളയില്‍ റഷീദയുടെ വീട്ടുകാര്‍ അബൂബക്ക ര്‍സിദ്ദിഖിന് 45 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ ണ്ണവും പണവും ആവശ്യപ്പെട്ട് അബൂബക്കര്‍സിദ്ദിഖും വീട്ടുകാരും തന്നെ പീഡിപ്പിക്കുന്നുവെന്നാണ് റഷീദയുടെ ഹരജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Keywords: Kasaragod, Kanhangad, Dowry-harassment, Court, Husband