സ്ത്രീധന പീഡനം; ഭര്‍ത്താവിനെതിരെ കേസ്
Feb 17, 2012, 16:02 IST
കാഞ്ഞങ്ങാട്:കൂടുതല്‍ സ്ത്രീ ധനമാവശ്യപ്പെട്ട് നവവധുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പടന്നക്കാട് കരുവളത്തെ നാരായണന്റെ മകള്‍ ബിന്ദുവിന്റെ പരാതിയില്‍ ഭര്‍ത്താവ് കണിച്ചിറയിലെ വി.വി ദേവരാജനെതിരെയാണ് (39)ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിനിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
2011 ഒക്‌ടോബര്‍ 26നാണ് ദേവരാജന്‍ ബിന്ദുവിനെ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ നിശ്ചിത തുകയും സ്വര്‍ണ്ണവും സ്ത്രീധനമായി ദേവരാജന് നല്‍കിയിരുന്നു. കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ദേവരാജന്‍ ത ന്നെ പീഡിപ്പിക്കുന്നുവെന്നാണ് ബിന്ദു കോടതിയില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്.

Keywords: kasaragod, Kanhangad, Nileshwaram, Dowry-harassment, case, husband, court,