പീഡനം : ഭര്‍ത്താവിനെതിരെ കേസ്
Apr 24, 2012, 16:51 IST
അട്ടേങ്ങാനം വെള്ളച്ചാലിലെ വി വി ശോഭനയുടെ (39) പരാതിയില്‍ ഭര്‍ത്താവ് അട്ടേങ്ങാനത്തെ രാജേന്ദ്രനെ തിരെയാണ് (47) കേസ്. 1991 ജൂലൈ 14നാണ് ശോഭനയെ രാജേന്ദ്രന്‍ വിവാഹം ചെയ്തത്.
വിവാഹ വേളയില്‍ ശോഭ നയുടെ വീട്ടുകാര്‍ രാജേന്ദ്രന് പത്ത് പവന്‍ സ്വര്‍ണ്ണവും 25,000 രൂപയും സ്ത്രീധനമാ യി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനമാവശ്യ പ്പെട്ട് ശോഭനയെ രാജേന്ദ്രന്‍ പീഡിപ്പിക്കുകയായിരുന്നു.
Keywords: Dowry-harassment, Kanhangad, Kasaragod, Case