city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീധന പീ­ഡനം: ഭര്‍ത്താ­വി­നെതിരെ ഹരജി

സ്ത്രീധന പീ­ഡനം: ഭര്‍ത്താ­വി­നെതിരെ ഹരജി
കാഞ്ഞ­ങ്ങാട് : കൂടു­തല്‍ സ്ത്രീ ധ­ന­മാ­വ­ശ്യ­പ്പെട്ട് ശാരീ­രി­ക­മായും മാന­സി­ക­മായും പീഡി­പ്പി­ക്കു­ന്നു­വെ­ന്നാ­രോ­പിച്ച് ഭര്‍ത്താ­വിനും വീട്ടു­കാര്‍ക്കു­മെ­തിരെ യുവതി കോട­തി­യില്‍ ഹരജി നല്‍കി.

പെരു­മ്പട്ട വലി­യ­വീ­ട്ടില്‍ ഹൗസിലെ വി വി പ്രീത­(22) യാണ് ഭര്‍ത്താവ് പണ്ഡാ­രത്ത് വള­പ്പിലെ പി വി അനീഷ് (28), സഹോ­ദ­രന്‍ പി വി വിനീഷ് (26), ഭര്‍തൃ­മാ­താവ് ചന്ദ്ര­വതി (46), പിതാവ് ശ്രീധ­രന്‍ (52) എന്നി­വര്‍ക്കെ­തിരെ ഹൊസ്ദുര്‍ഗ് ജുഡീ­ഷ്യല്‍ ഒന്നാം ക്ലാസ് മജി­സ്‌ട്രേറ്റ് (ര­ണ്ട്) കോട­തി­യില്‍ ഹരജി നല്‍കി­യ­ത്.
2010 സെപ്തംബര്‍ 12 നാണ് അനീഷ് പ്രീതയെ വിവാഹം ചെയ്ത­ത്. പിന്നീട് കൂടു­തല്‍ സ്വര്‍ണ്ണവും പണ വും ആവ­ശ്യ­പ്പെട്ട് അനീഷ് പ്രീതയെ പീഡി­പ്പി­ക്കു­ക­യാ­യി­രു­ന്നു.
ഭര്‍ത്താ­വില്‍ നിന്ന് 10 ലക്ഷം രൂപ നഷ്ട­പ­രി­ഹാ­ര വും 3000 രൂപ പ്രതി­മാസം ചെ ല­വിനും ലഭി­ക്ക­ണ­മെന്നും പ്രീത­യുടെ ഹര­ജി­യില്‍ വ്യ ക്ത­മാ­ക്കി­യി­ട്ടു­ണ്ട്.

Keywords:  kasaragod, Kerala, Kanhangad, court, Husband, Dowry-harassment


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia