സ്ത്രീ പീഢനം; വൈദ്യുതി ലൈന്‍മാനും മാതാവിനുമെതിരെ കേസ്
Jul 5, 2013, 16:05 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഢിപ്പിക്കുന്നുവെന്ന പരാതിയില്‍ വൈദ്യുതി ലൈന്‍മാനും മാതാവിനുമെതിരെ കോടതി നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കിനാനൂര്‍ കോളംകുളത്തെ കെ.പി ദാമോദരന്റെ മകള്‍ ദീപ(25)യുടെ പരാതിയില്‍ പുതുക്കൈ പാലോട്ടില്‍ സജിത്കുമാര്‍ (31), മാതാവ് പത്മിനി (50) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തത്.
2013 ഏപ്രില്‍ 21നാണ് കെ.എസ്.ഇ.ബി ലൈന്‍മാനായ സജിത്ത് കുമാര്‍ ദീപയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ ദീപയുടെ വീട്ടുകാര്‍ സജിത്കുമാറിന് 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് 60 പവന്‍ സ്വര്‍ണവും പണവും കൂടി വേണമെന്നാവശ്യപ്പെട്ട് സജിത്കുമാറും പത്മിനിയും ദീപയെ പീഢിപ്പിക്കുകയായിരുന്നു.
പീഢനം അസഹ്യമായതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയ ദീപ സജിത്കുമാറിനും പത്മിനിക്കുമെതിരെ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

Keywords : Kanhangad, Police, Case, Kerala, Kasaragod, Court, Dowry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.