സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ കേസ്
Sep 28, 2013, 14:55 IST
കാഞ്ഞങ്ങാട്: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു.
പുല്ലൂര്‍ പാറപ്പള്ളിയിലെ ഹംസയുടെ മകള്‍ മൈമുന (24) യുടെ പരാതിയില്‍ ഭര്‍ത്താവ് കാഞ്ഞങ്ങാട് ആറങ്ങാടിയിലെ കെ.സമീര്‍ (30), മാതാവ് സുഹ്‌റ (55), ബന്ധുക്കളായ സഹീന (30), ദീനിയ (32), ഹമീദ് (35), എന്നിവര്‍ക്കെതിരെയാണ് കോടതിനിര്‍ദ്ദേശ പ്രകാരം കേസെടുത്തത്. 2009 മാര്‍ച്ച് ഒന്നിനാണ് ഇവര്‍ വിവാഹിതരായത്. വിവാഹസമയത്ത് രണ്ടു ലക്ഷം രൂപയും 40 പവനും സ്ത്രീധനമായി നല്‍കിയിരുന്നു.
Also read:
ഫയാസുമായുള്ള ഉന്നത പോലീസ് ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു
Keyword: Husband, Kanhangad, Pulloor, Parapalli, Daughter, K. Sameer, Kanhangad, Dowry, Case, Court, Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Advertisement: