ജില്ലാ വടംവലി അസോസിയേഷന്‍ രൂപീകരിച്ചു; അരവിന്ദന്‍ പ്രസിഡണ്ട്, പി.രഘുനാഥ് സെക്രട്ടറി
Jul 2, 2012, 17:40 IST
Aravindan Nileshwaram |
P. Ragunath |
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ രൂപീകരണ യോഗം കാഞ്ഞങ്ങാട് സഫാരി പാലസ് ടൂറിസ്റ്റ് ഹോമില്‍ നടന്നു. യോഗത്തില്‍ മോഹനന്‍ കോട്ടപ്പാറ സ്വാഗതം പറഞ്ഞു. പി.രഘുനാഥ് അധ്യക്ഷനായിരുന്നു. റെഷജന്‍ പരപ്പ സണ്ണി കള്ളുവേലില്‍, മനോജ് അമ്പലത്തറ, കൃപേഷ് മാവുങ്കാല്‍, വിജയന്‍ പാടിക്കീല്‍, രാധാകൃഷ്ണന്‍ ആലക്കോട്, രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അരവിന്ദന്‍ നീലേശ്വരം (പ്രസിഡണ്ട്), രാധാകൃഷ്ണന്‍ ആലക്കോട്, രമേശന്‍ ചിരിയളം, സണ്ണി കള്ളുവേലില്‍ (വൈസ് പ്രസിഡണ്ട്), പി.രഘുനാഥ് (സെക്രട്ടറി), മോഹനന്‍ വാഴക്കോട്, വിജയന്‍ പാടിക്കീല്‍, കൃപേഷ് മാവുങ്കാല്‍ (ജോയിന്റ് സെക്രട്ടറി), മന്മഥന്‍ അമ്പലത്തറ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഫോക്‌ലോര്‍ അക്കാദമിയുടെ സഹായത്തോടെ പാരീസില്‍ നടക്കുന്ന അന്തര്‍ദേശീയ ഫോക്‌ലോര്‍ മത്സരത്തില്‍ പങ്കെടുക്കുന്നവാന്‍ പോകുന്ന ടൗണ്‍ടീം പരപ്പ ജനറല്‍ മാനേജര്‍ ശ്രീധരന്‍.ടിയെ യോഗം അനുമോദിച്ചു. അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്യുന്ന മുഴുവന്‍ കായിക താരങ്ങള്‍ക്കും മെഡിക്ലെയിം ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു.

Keywords: Kasaragod, Kanhnagad, Manmathan Ambalathara, Aravindan Nileshwaram, P. Ragunath, Vadamvali, Association.