കാഞ്ഞങ്ങാട്ട് വ്യാപാരികളും വില്‍പ്പന നികുതി ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം
Feb 24, 2015, 11:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/02/2015) കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാപാരികളും വില്‍പ്പന നികുതി ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം. കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തില്‍ പരിശോധനയ്‌ക്കെത്തിയ വില്‍പന നികുതി ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
പരിശോധനയുടെ പേരില്‍ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുവെന്ന് പറഞ്ഞാണ് വ്യാപാരികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സ്ഥാപനത്തിനു മുമ്പില്‍ സംഘടിതരായി പരിശോധന ചോദ്യം ചെയ്തു. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു.
വ്യാപാരികളെ പരിശോധനയുടെ പേരില്‍ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് കടകളടച്ച് ഹര്‍ത്താലാചരിക്കുമെന്ന് സി. യൂസഫ് ഹാജി അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Merchant, Kasaragod, Kerala, Harthal, Shop.
Advertisement: