city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍തൃമതിയുടേയും മകന്റേയും തിരോധാനം: ഒരു മാസമായിട്ടും കണ്ടെത്താനായില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/07/2015) ഒരു മാസം മുമ്പ് ഭര്‍തൃ ഗൃഹത്തില്‍ നിന്നും കാണാതായ യുവതിയേയും ഒമ്പത് വയസ്സുകാരനായ മകനെയും ഇനിയും കണ്ടെത്തിയില്ല. തച്ചങ്ങാട് കളത്തിങ്കാല്‍ നാരായണന്റെ ഭാര്യ വിനീത (30), മകന്‍ സൂര്യനാരായണന്‍ (ഒമ്പത്) എന്നിവരെയാണ് കഴിഞ്ഞ മാസം നാലിന് കാണാതായത്.

മഡിയനിലെ നാരായണി-കൃഷ്ണന്‍ ദമ്പതികളുടെ മകളാണ് വിനീത. കാഞ്ഞങ്ങാട് സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. കാണാതായ ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബേക്കല്‍ പോലീസില്‍ 0467  2236224 നമ്പറില്‍ വിവരമറിയിക്കണം.
ഭര്‍തൃമതിയുടേയും മകന്റേയും തിരോധാനം: ഒരു മാസമായിട്ടും കണ്ടെത്താനായില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Disappearance of housewife and son: Police in dark, Kanhangad, Kanhangad, Missing, Kerala, son, Advertisement Butterfly.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia