city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.ബി.എസ്.സി. കലോല്‍സവം: ദേവികയ്ക്ക് പ്രബന്ധരചനയില്‍ ഒന്നാംസ്ഥാനം

സി.ബി.എസ്.സി. കലോല്‍സവം: ദേവികയ്ക്ക് പ്രബന്ധരചനയില്‍ ഒന്നാംസ്ഥാനം കാഞ്ഞങ്ങാട്: കോട്ടയത്ത് നടന്ന സി.ബി.എസ്.എസി സഹോദയ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പ്രബന്ധ രചനാ മത്സരത്തില്‍ ദേവിക ഗംഗന്‍ ഫസ്റ്റ് എ ഗ്രേഡ് നേടി.

കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിം.എം.ഐ, സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്. കാസര്‍കോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ പി.വി ഗംഗാധരന്റെയും പാന്‍ടെക് പ്രവര്‍ത്തക കെ.വി. ലിഷയുടെയും മകളാണ്.

Keywords:  Kanhangad, School Kalolsavam, Kottayam, Student, Kerala, C.B.S.E, Devika

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia