'സ്ത്രീക്ക് പറയാനുള്ളത്'- എട്ടിന്
Jun 4, 2013, 17:42 IST
കാഞ്ഞങ്ങാട്: 'സ്ത്രീക്ക് പറയാനുള്ളത്' എന്ന വിഷയത്തില്‍ ജൂണ്‍ എട്ടിന് കാഞ്ഞങ്ങാട്ട് സംവാദം സംഘടിപ്പിക്കുന്നു. സ്ത്രീ ധ്വനിയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിനടുത്ത യു.ബി.എം.സി സ്കൂളിലാണ് പരിപാടി.
കേരളത്തില്‍ കൊച്ചുകുട്ടികള്‍പോലും ലൈംഗിക പീഡനത്തിന് ഇരയാവുന്ന സാഹചര്യത്തിലാണ് സ്ത്രീ ഉപഭോഗ വസ്തുവല്ല, സ്ത്രീ പീഡനങ്ങളെ ചെറുക്കുക, സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കുക, സത്രീകള്‍ അടിമകളല്ല എന്നീ സന്ദേശവുമായി പരിപാടി നടത്തുന്നത്.
ഡോ. എ.കെ ജയശ്രീ, ഇ. പത്മാവതി, എം. സുല്‍ഫത്ത്, ശ്രീജ, സുജാത, വി.ടി കാര്‍ത്യായനി എന്നിവര്‍ പങ്കെടുക്കും.

Keywords : Kasaragod, Kanhangad, Woman, Kerala, Molestation, Debate, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.