city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

3 ദിവസം മുമ്പ് കാണാതായ വൃദ്ധന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.12.2014) മൂന്ന് ദിവസം മുമ്പ് കാണാതായ വൃദ്ധന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കൊടക്കാട് വലിയപൊയിലിലെ ചക്കരയന്‍ ചന്തന്‍കുഞ്ഞി (80)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കിണറ്റില്‍ കണ്ടെത്തിയത്.

തൃക്കരിപ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: തമ്പായി. മക്കള്‍: ഗായത്രി, പുഷ്പവേണി, നീതു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

3 ദിവസം മുമ്പ് കാണാതായ വൃദ്ധന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

Keywords : Kasaragod, Kanhangad, Trikaripur, Dead body, Obituary, Chandan Kunhi, Monday, Dead body found in well. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia