city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മകളുടെ ജനനതീയതി മാറ്റി; പിതാവിനെതിരെ കേസ്

മകളുടെ ജനനതീയതി മാറ്റി; പിതാവിനെതിരെ കേസ്
കാസര്‍കോട്: ജനനതീയതി മാറ്റി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ നല്‍കിയ പരാതിയില്‍ മൊഗ്രാല്‍ പുത്തൂരിലെ സുലൈമാനെതിരെയാണ് ടൗണ്‍ പൊലീസ് കേസടുത്തത്. സുലൈമാന്റെ മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയിലാണ് ജനന തീയ്യതി മാറ്റിയതായി കണ്ടെത്തിയത്.

Keywords: Kasaragod, Certificate, Kanhangad, Father.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia