ഉയരുന്നു ഒരുമയുടെ കാരുണ്യത്തിന്റെ രണ്ടാമത്തെ ഭവനം
Sep 13, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/09/2015) സൗത്ത് ചിത്താരി ഒരുമ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നിര്‍ധനരായ കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന ദാറുസ്സലാം ഭവന പദ്ധതിയിലെ രണ്ടാമത്തെ വീടും ഒരുങ്ങുന്നു. വിഷന്‍ 2020 പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ഭവനം നിര്‍മിക്കുന്നത്. സൗത്ത് ചിത്താരിയിലാണ് രണ്ടാമത്തെ ഭവനം ഒരുങ്ങുന്നത്.
വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. മഹമൂദ് മൗലവി പ്രാര്‍ത്ഥന നടത്തി. കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ഹസൈനാര്‍ മൗലവി, വാര്‍ഡ് മെമ്പര്‍ രാമകൃഷ്ണന്‍, ഒരുമ ഫൗണ്ടേഷന്‍ പ്രസിഡണ്ട് യൂറോ കുഞ്ഞബ്ദുല്ല, ദാറുസ്സലാം ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സി.പി സുബൈര്‍, ട്രഷറര്‍ അഷറഫ് ഡെല്‍മ, സി.എം ഖാദര്‍ ഹാജി, എം.കെ മുഹമ്മദ് കുഞ്ഞി, ശുക്കൂര്‍ ഹാജി അതിഞ്ഞാല്‍, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, ഇഖ്ബാല്‍ കൂളിക്കാട്, അന്‍വര്‍ ഹസ്സന്‍ എം.കെ, ശിഹാബ് മാട്ടുമ്മല്‍, മുഹമ്മദലി പീടികയില്‍, സി.പി കുഞ്ഞബ്ദുല്ല ഹാജി, അസീസ് കൂളിക്കാട്, സി.എച്ച് ഹാരിസ്, റഫീഖ് കുശാല്‍, തൊട്ടിയില്‍ മുഹമ്മദ്കുഞ്ഞി, ഹാറൂന്‍ ചിത്താരി, ഷംസുദ്ദീന്‍ ഇ.കെ, നദീര്‍ കുന്നുമ്മല്‍, ജലീല്‍ എം.കെ, അര്‍ഷാദ് സുബൈദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Kanhangad, Kerala, Kasaragod, House, Darussalam 2nd home foundation stone laid.