സി.ഷുക്കൂര്‍ പബ്ലിക് പ്രോസിക്യൂട്ടറാകും; അഡീ.പി.പിമാരുടെ നിയമനമായി
Jan 17, 2012, 16:45 IST
C.Shukkur |
ജില്ലാ കോടതിയിലെ അഡീ.പബ്ലിക് പ്രോസിക്യൂട്ടറും അഡീ.ഗവ.പ്ലീഡര്‍മാരുമായി രാജപുരം മാലക്കല്ല് സ്വദേശിയും യൂത്ത് ഫ്രണ്ട്(എം)മുന്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ.എം.സുധീര്‍(ഫാസ്റ്റ് ട്രാക്ക് വണ്‍), കേരള കോണ്‍ഗ്രസ് (എം) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം അഡ്വ.തോമസ് ഡിസൂസ(ഫാസ്റ്റ് ട്രാക്ക് രണ്ട്), കോണ്‍ഗ്രസ് നേതാവ് അഡ്വ.ഗംഗാധരന്‍ കുട്ടമത്ത്(ഫാസ്റ്റ് ട്രാക്ക് മൂന്ന്) ,ചിറ്റാരിക്കല്‍ സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.ജോസഫ് ജോര്‍ജ്ജ് മുത്തോലി (എം.എ.സി.ടി. പ്ലീഡര്‍)എന്നിവരെ നിയമിച്ചുകൊണ്ട് സംസ്ഥാന നിയമവകുപ്പ് ചൊവ്വാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്.
Keywords: Kasaragod, Kanhangad, C.Shukkur, District court, Public prosecutor