കോടതിയില്‍ പിഴയായി കള്ളനോട്ട് നല്കിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്
Oct 11, 2013, 15:30 IST
കാഞ്ഞങ്ങാട്: കോടതിയില്‍ പിഴ നല്കിയ തുകയില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജൂണ്‍ 20 ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യില്‍ പിഴ അടയ്ക്കാനായി കാഞ്ഞങ്ങാട് മരക്കാപ്പു കടപ്പുറത്തെ നൗഷാദ് (26) കോടതിയില്‍ അടച്ച 1,500 രൂപയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.
രണ്ട് 500 രൂപയുടെ കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത്. ഈ തുക പിറ്റേദിവസം കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യന്ശാഖയില് അടയ്ക്കാന്‍ ജീവനക്കാര്‍ ചെന്നപ്പോഴാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം ജൂനിയര്‍ സൂപ്രണ്ട് കെ. കുഞ്ഞികൃഷ്ണന്റെ
പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
Also Read: 21/10 നിര്‍ണായകം; കേന്ദ്ര നേതാക്കളുടെ പടിവാതില്ക്കല് മുട്ടാനുറച്ച് മഅ്ദനിയുടെ കുടുംബം
Keywords : Court, Fine, Accuse, Police, Case, Fake Notes, Kerala, Kanhangad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
രണ്ട് 500 രൂപയുടെ കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത്. ഈ തുക പിറ്റേദിവസം കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യന്ശാഖയില് അടയ്ക്കാന്‍ ജീവനക്കാര്‍ ചെന്നപ്പോഴാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം ജൂനിയര്‍ സൂപ്രണ്ട് കെ. കുഞ്ഞികൃഷ്ണന്റെ
പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
Also Read:
Advertisement: