ആദ്യകാല സി.പി.എം നേതാവ് മേലത്ത് മുത്തുനായര്‍ നിര്യാതനായി
Jul 27, 2014, 20:59 IST
കൊളത്തൂര്‍: (www.kasargodvartha.com 27.07.2014) സി.പി.എമ്മിന്റെ ആദ്യകാലം മുതലുള്ള അംഗമായ കൊളത്തൂര്‍ കളവയലിലെ മേലത്ത് മുത്തുനായര്‍ (75) നിര്യാതനായി. സി.പി.എം കളവയല്‍ ബ്രാഞ്ചംഗമായിരുന്നു. 1968ല്‍ പാര്‍ട്ടിയില്‍ അംഗമായ മുത്തുനായര്‍ 12 വര്‍ഷത്തോളം കളവയല്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ഭാര്യ: തമ്പായിയമ്മ. മക്കള്‍: എം ഗോപാലകൃഷ്ണന് (സി.പി.എം കൊളത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, ബാലസംഘം ജില്ലാ സമിതിയംഗം, പൊയിനാച്ചി സെഞ്ച്വറി ആശുപത്രി ജീവനക്കാരന്, കൊളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, കൊളത്തൂര്‍ ഗവ. ഹൈസ്കൂള്‍ പി.ടി.എ പ്രസിഡണ്ട്), രുഗ്മിണി, സുകുമാരന്‍ (ലൈബ്രേറിയന്‍, ഏഷ്യാനെറ്റ്, തിരുവനന്തപുരം), രജനി, എ. നാരായണന് (സി.പി.എം കൊളത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് ട്രഷറര്‍, കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സൊസൈറ്റി ഡയറക്ടര്‍).
മരുമക്കള്‍: ശകുന്തള (എരോല്‍), ഗംഗാധരന് (വയലാംകുഴി), ശ്രീലത (ആനന്ദമഠം), കെ. രാഘവന് നായര്‍ (പൊയിനാച്ചി), രാധിക (കണ്ണംവയല്‍). സഹോദരങ്ങള്‍: കൃഷ്ണന് നായര്‍ (എരോല്‍), പരേതനായ നാരായണന് നായര്‍, മീനാക്ഷിയമ്മ (കണ്ണംവയല്‍), അമ്മാളുഅമ്മ (മേനത്ത്), പരേതനായ കുഞ്ഞിരാമന് നായര്‍, എ ദാമോദരന്‍ (പോലീസ് സബ് ഇന്‍സ്പെക്ടര്‍, ബേക്കല്‍), കമലാക്ഷി (കള്ളാര്‍).

Keywords : Kasaragod, Kanhangad, Obituary, CPM, Leader, Kerala, Melath Muthu Nair, Party.