city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ സി.പി.എം നേതാവ് എ. കൃഷ്ണന്‍ നിര്യാതനായി

കാഞ്ഞങ്ങാട്ടെ സി.പി.എം നേതാവ് എ. കൃഷ്ണന്‍ നിര്യാതനായി
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും, സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ തണ്ണോട്ട് കാവുങ്കാല്‍ വീട്ടില്‍ എ. കൃഷ്ണന്‍(60) നിര്യാതനായി. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം.

പരേതനായ രാമന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്ത. മക്കള്‍: ദിലീപ്, ദീപ. മരുമകന്‍: രവി. സഹോദരങ്ങള്‍: നാരായണന്‍, ഗോവിന്ദന്‍, കുഞ്ഞിരാമന്‍, ശ്രീധരന്‍, വേലായുധന്‍, കമ്മാടം, രുഗ്മിണി.


Keywords:  kasaragod, Kerala, Kanhangad, Obituary, CPM, Leader 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia