city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം പ്രവര്‍ത്തകന്റെ കൊല: കത്തി കണ്ടെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 04/09/2015) സി പി എം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം കായക്കുന്നിലെ സി നാരായണനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. രണ്ടാം പ്രതി ബി.ജെ.പി പ്രവര്‍ത്തകന്‍ പുഷ്പരാജിന്റെ വീട്ടുകിണറ്റില്‍ നിന്നാണ് പോലീസ് കത്തി കണ്ടെടുത്തത്.

സി പി എം പ്രവര്‍ത്തകന്റെ കൊല: കത്തി കണ്ടെടുത്തു
കേസില്‍ മുഖ്യപ്രതിയായ എറളാലിലെ ബി ജെ പി പ്രവര്‍ത്തകനായ ശ്രീനാഥിനെ ചോദ്യം ചെയ്തതിലൂടെയാണ് കത്തി പുഷ്പരാജിന്റെ വീട്ടുകിണറ്റിലുണ്ടെന്ന് പോലീസ് മനസിലായത്. കായക്കുന്ന് സംഘര്‍ഷത്തില്‍ അടിവയറ്റില്‍ കുത്തേറ്റ് മംഗളൂരുവിലെ എ.ജെ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പുഷ്പരാജ്.

Keywords: Kasaragod, Kerala, Kanhangad, Police, Stabbed, Death, Murder-case, CPM, CPM activist's death: knife recovered.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia