സി.പി.ഐ-എ.ഐ.വൈ.എഫ് കൊടിമരങ്ങള്‍ നശിപ്പിച്ചു
Feb 13, 2013, 14:00 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വീണച്ചേരിയില്‍ സി.പി.ഐ-എ.ഐ.വൈ.എഫ് കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍.
ചൊവ്വാഴ്ച രാത്രിയാണ് സാമൂഹ്യദ്രോഹികള്‍ കൊടിമരങ്ങള്‍ നശിപ്പിച്ചത്. കമ്പിയില്‍ തീര്‍ത്ത കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച കൊടിമരങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
സി.പി.ഐ അജാനൂര്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ.വി. കൊട്ടന്‍കുഞ്ഞി ശക്തമായി പ്രതിഷേധം അറിയിച്ചു.
Keywords: CPM-AIYF, Flags, Destroy, Bellikoth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News