ലൈംഗിക പീഡനത്തിനിരയായ 14 കാരിയുടെ രഹസ്യമൊഴിയെടുത്തു
Jan 29, 2015, 10:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/01/2015) ലൈംഗിക പീഡനത്തിനിരയായ 14 കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ചിറ്റാരിക്കാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രേഖപ്പെടുത്തിയത്.
ചിറ്റാരിക്കാല്‍ പോലീസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. അടച്ചിട്ട കോടതി മുറിയില്‍ വീഡിയോ സജ്ജീകരണത്തോടെയായിരുന്നു പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Molestation, Court, Kasaragod, Kanhangad, Kerala, Police, Investigatio n.
Advertisement: