പീഡനത്തിന് ശേഷം പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്തു
Mar 13, 2015, 11:37 IST
കാസര്‍കോട്: (www.kasargodvartha.com 13/03/2015) പീഡനത്തിന് ശേഷം പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തപ്പെട്ട 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മംഗല്‍പാടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 15 കാരിയുടെ മൊഴിയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച സിയാദുല്ലയെയും, പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ച കര്‍ണാടക ഷിമോഗ സ്വദേശിനി ജാസ്മിനെ (40) യും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Molestation, Accuse, Court, Kasaragod, Kanhangad, School, Student, Jasmin, Siyadullah.
Advertisement: