സ്ത്രീ പീഡനം: കേസെടുക്കാന്‍ കോടതി ഉത്തരവ്
Jul 6, 2012, 09:28 IST
കാഞ്ഞങ്ങാട്: സ്ത്രീ പീഡനത്തിനെതിരെ കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ്ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവായി. പൂച്ചക്കാട്ടെഅബ്ദുള്‍ കയ്യൂമിന്റെ ഭാര്യ സബീനയുടെ പരാതിയിലാണ് ഉത്തരവ്.
വിവാഹ സമയത്ത് നല്‍കിയ 50 പവനിലധികം സ്വര്‍ണവും മറ്റും തട്ടിയെടുത്തശേഷം മൊഴിചൊല്ലാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്നു എന്നാണ് പരാതി. ഭര്‍ത്താവിനെയും തന്നെയും വീട്ടില്‍ കയറാന്‍ പോലും അനുവദിക്കാതെ ഭര്‍ത്താവിന്റെ ഉപ്പയും സഹോദരനും സഹോദരിയും പീഡിപ്പിക്കുകയാണ്. തങ്ങള്‍ക്കെതിരെ പോലീസില്‍ വ്യാജപരാതി നല്‍കിയും ശാരീരികവും മാനസീകമായും നിരന്തരം പീഡിപ്പിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

Keywords: Kanhangad, Dowry, Court, Case, Poochakkad, Sabeena