അക്രമ കേസില്‍ ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു
Jun 25, 2013, 15:46 IST
കാഞ്ഞങ്ങാട്: വീട്ടല്‍ കയറി അക്രമം നടത്തിയ കേസില്‍ പ്രതികളായ രണ്ടുപേരെ കോടതി വെറുതെ വിട്ടു. മീനാപ്പീസ് കടപ്പുറത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ നൗഷാദ്(35), അഷ്‌കര്‍(30) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. എല്‍.ഐ.സി ഏജന്റായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ജനല്‍ ഗ്ലാസുകളും മറ്റും അടിച്ചുതകര്‍ത്ത കേസില്‍ പ്രതികളായിരുന്നു ഇരുവരും.
2007 ഡിസംബര്‍ എട്ടിന് കുശാല്‍ നഗര്‍ നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപത്തെ എല്‍.ഐ.സി ഏജന്റായ സുശീലാ രാജന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലായിരുന്നു കോടതി പ്രതികളെ വെറുതെ വിട്ടത്.
Keywords: House, Attack, Kanhangad, Case, Court, Kerala, Muslim League, Accused, National News,Inter National News, World News, Gulf News, Educational News, Business News, Health News.