ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച യുവാവിന് 1500 രൂപ പിഴശിക്ഷ
Mar 11, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/03/2015) ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച യുവാവിനെ 1500 രൂപ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. നീലേശ്വരം വട്ടപ്പൊയിലിലെ മനോജ് കുമാറിനെ (37) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
2014 ഒക്‌ടോബര്‍ 19 ന് പാലായി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോ ടിച്ച് വരികയായിരുന്ന മനോജ് കുമാറിനെ പിടികൂടുകയായിരുന്നു.
2014 ഒക്‌ടോബര്‍ 19 ന് പാലായി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോ ടിച്ച് വരികയായിരുന്ന മനോജ് കുമാറിനെ പിടികൂടുകയായിരുന്നു.
Keywords : Kanhangad, Kasaragod, Kerala, Court, Manoj Kumar.