കൂലിതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Jan 18, 2013, 15:41 IST
കൂലിതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: കല്ലുരാവിയിലെ കൂലിതൊഴിലാളി തണ്ടുമ്മല്‍ ബാലന്‍(55) കുഴഞ്ഞു വീണ് മരിച്ചു. വ്യാഴാഴ്ച കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
കാഞ്ഞങ്ങാട്: കല്ലുരാവിയിലെ കൂലിതൊഴിലാളി തണ്ടുമ്മല്‍ ബാലന്‍(55) കുഴഞ്ഞു വീണ് മരിച്ചു. വ്യാഴാഴ്ച കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യമാര്‍: സുനിത, ശാരദ. മക്കള്‍: ഹര്‍ഷ, വര്‍ഷ, നിധിഷ, ശരത്ത്.
Keywords: Obituary, Balan, Kalluravi, Kanhangad, Kasaragod, Kerala, Malayalam news