city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനുശോചിച്ചു


അനുശോചിച്ചു
കാഞ്ഞങ്ങാട്: സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ പി.സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ.ശ്രീധരന്‍, അഡ്വ.എം.സി.ജോസ്, അഡ്വ.പി.അപ്പുകുട്ടന്‍, മടിക്കൈ കമ്മാരന്‍, എ.വി.രാമകൃഷ്ണന്‍, ടി.മുഹമ്മദ് അസ്‌ലം, വി.രവീന്ദ്രന്‍, ഡോ.അംബികസുതന്‍ മാങ്ങാട്, എം.കെ.വസുമതി, പ്രൊഫ.കെ.പി.ജയരാജന്‍, പ്രൊഫ.ഗോപിനാഥന്‍, കെ.രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

Keywords: Condolence, Sukumar Azheekode, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia