പരപ്പയില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം 26ന്
Mar 24, 2012, 07:00 IST
കാഞ്ഞങ്ങാട്: പരപ്പ ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 26ന് ശിഹാബ് തങ്ങള്‍ അനുസ്മരണവും മതപ്രഭാഷണവും നടക്കും. വൈകിട്ട് ഏഴു മണിക്ക് പരപ്പ ടൗണ്‍ ശിഹാബ് തങ്ങള്‍ നഗറില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ധനസഹായ വിതരണം മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിക്കും. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. ബഷീര്‍ വെള്ളിക്കോത്ത്, ഫാദര്‍ ബൈജു കളപ്പുരയ്ക്കല്‍, വി.എം.കെ.അടിയോടി, അഡ്വ.കെ.പി.ഷാഫി, അബ്ദുര്‍ റഹ്മാന് പട്ളം, ശംസുദ്ദീന്‍ ലതീഫി, ജാഫര്‍ ബാഖവി, കുഞ്ഞാലി മൗലവി, അബ്ദുല്ലാഹി റഷാദി, അബ്ദുല്‍ ഹമീദ് സഖാഫി, അബ്ദുല്‍ അസീസ് ലത്തീഫി, മുഹമ്മദ് കുട്ടി മദനി, നിസാര്‍ ബാഖവി, സി.എച്ച്.മൊയ്തു ഹാജി, കെ.പി.അബ്ദുല്‍ റഹ്മാന്, അബൂബക്കര്‍ കൊന്നക്കാട്ട്, ഹസൈനാര്‍ പുല്ലടി, സി.എം.ഇബ്രാഹിം പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ കെ.പി.അബ്ദുല്‍ റഹ്മാന് ഹാജി, ഹുസൈന് പുല്ലടി, കുഞ്ഞാലി മൗലവി, ശരീഫ് കമ്മാടം, താഹിര്‍, നൗഫല്‍ സംബന്ധിച്ചു.
പത്രസമ്മേളനത്തില്‍ കെ.പി.അബ്ദുല്‍ റഹ്മാന് ഹാജി, ഹുസൈന് പുല്ലടി, കുഞ്ഞാലി മൗലവി, ശരീഫ് കമ്മാടം, താഹിര്‍, നൗഫല്‍ സംബന്ധിച്ചു.
Keywords: kasaragod, Kanhangad, parappa, Shihab thangal, Condolence,