കമ്പ്യൂട്ടര്‍ അധ്യാപികയായ നവവധു കിണറ്റില്‍ മരിച്ച നിലയില്‍
Sep 8, 2014, 11:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.09.2014) കമ്പ്യൂട്ടര്‍ അധ്യാപികയായ നവവധുവിനെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ മത്തായി മുക്ക് സ്വദേശിനിയും കൂഴൂരിലെ വിനുവിന്റെ ഭാര്യയുമായ സൗമ്യ (27) യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടച്ചേരിയിലെ കമ്പ്യൂട്ടര്‍ സെന്ററിലെ അധ്യാപികയായ സൗമ്യയുടെ വിവാഹം ആറുമാസം മുമ്പാണ് നടന്നത്.
ഭര്‍ത്താവ് ഗള്‍ഫിലാണ്. മത്തായിമുക്കിലെ മോഹനന്‍-സരോജം ദമ്പതികളുടെ മകളാണ്. ഭര്‍ത്താവുമായി പിണങ്ങി മൂന്നു മാസമായി സൗമ്യ സ്വന്തം വീട്ടിലാണ് താമസം. ഞായറാഴ്ച രാത്രി ഭര്‍ത്താവ് ഗള്‍പില്‍ നിന്ന് സൗമ്യയ്ക്ക് ഫോണ്‍ ചെയ്തിരുന്നതായി വിവരമുണ്ട്. അതിന് ശേഷം കാണാതായ സൗമ്യയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ വീട്ടുകിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്.
മൃതദേഹം വിദ്ഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സുരീന്ദര്‍ കോലിയുടെ വധശിക്ഷയ്ക്ക് സ്റ്റേ
Keywords: Kanhangad, Kerala, Died, Obituary, Computer, Teacher, Well, Case,
Advertisement: