മാവുങ്കാലിലെ വീട്ടില്‍ അനാശാസ്യത്തിനെത്തിയ കോളജ് വിദ്യാര്‍ത്ഥിനികളും യുവാക്കളും പിടിയില്‍
Jul 12, 2015, 14:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/07/2015) മാവുങ്കാലിലെ ഒരു വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ കോളജ് വിദ്യാര്‍ത്ഥിനികളെയും യുവാക്കളെയും നാട്ടുകാര്‍ പിടികൂടി. മാവുങ്കാലിലെ മുന്‍ ബേക്കറി വ്യാപാരിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മൂന്നു കോളജ് വിദ്യാര്‍്ത്ഥിനികളെയും നാല് യുവാക്കളെയുമാണ് നാട്ടുകാര്‍ കൈയോടെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഈ വീടിന് സമീപം നിര്‍ത്തിയിട്ട കാര്‍ കണ്ടപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനികളെയും യുവാക്കളെയും കണ്ടത്. ഇവരോട് കാര്യം അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. അനാശാസ്യത്തിനാണ് ഇവര്‍ എത്തിയതെന്ന് ബോധ്യപ്പെട്ട നാട്ടുകാര്‍ വിവരം ഹൊസ്ദുര്‍ഗ് പോലീസിലറിയിച്ചു. പോലീസെത്തിയെങ്കിലും പെണ്‍കുട്ടികളെയും യുവാക്കളെയും കസ്റ്റഡിയിലെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയാണുണ്ടായത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പിറകു വശത്തെ ഒരു സ്വകാര്യ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികളാണ് യുവാക്കളോടൊപ്പം മാവുങ്കാലിലെ വീട്ടില്‍ എത്തിയത്. കോളജ് വിദ്യാര്‍ത്ഥിനികളെ വലവീശി അനാശ്യാസ കേന്ദ്രങ്ങളിലെത്തിക്കുന്ന സംഘം കാഞ്ഞങ്ങാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Youth, Police, Kanhangad Bus stand, Mavungal, College students and youths held after subspecies circumstances .
Advertisement: