പ്രണയം: കോളേജ് വിദ്യാര്‍ത്ഥിനി ഒളിച്ചോടി
Jul 5, 2012, 16:40 IST
കാഞ്ഞങ്ങാട്: കോളേജ് വിദ്യാര്‍ത്ഥിനിയായ 20 കാരി കാമുകനോടൊപ്പം ഒളിച്ചോടി. പടന്നക്കാട് നെഹ്‌റു കോളേജിലെ ബി എസ് സി വിദ്യാര്‍ത്ഥിനിയായ പെരിന്തല്‍മണ്ണയിലെ ശാന്തികൃഷ്ണയാണ് (20) കാമുകനായ കുശാല്‍ നഗറിലെ അനൂപിനോടൊപ്പം ഒളിച്ചോടിയത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ശാന്തികൃഷ്ണ അനൂപിനോടൊപ്പം പ്രണയത്തിലാവുകയായിരുന്നു. ശാന്തികൃഷ്ണയുടെ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: College student, Missing, Kanhangad, Kasaragod