തെങ്ങില്‍ നിന്ന് വീണ് തെങ്ങുകയറ്റത്തൊഴിലാളിക്ക് പരിക്ക്
Sep 30, 2015, 10:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/09/2015) തെങ്ങില്‍ നിന്ന് വീണ് തെങ്ങുകയറ്റത്തൊഴിലാളിക്ക് പരിക്കേറ്റു. പടിമരുതിലെ കണ്ണന്റെ മകന്‍ സുരേഷ്(23)നാണ് പരിക്കേറ്റത്. സുരേഷനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സ്വന്തം പറമ്പിലെ തെങ്ങില്‍ തേങ്ങപറിച്ച് ഇറങ്ങുമ്പോള്‍ തഌയിപ്പ് കാലില്‍ നിന്ന് ഊരുകയും തെങ്ങില്‍ നിന്ന് കാല്‍വഴുതി താഴെ വീഴുകയുമായിരുന്നു.
വീഴ്ചയ്ക്കിടയില്‍ അരക്ക് ഉറപ്പിച്ച കത്തികൊണ്ട് സുരേഷിന്റെ വലതുകയ്ക്ക് മുറിവേറ്റു. കൈക്ക് 36 സ്റ്റിച്ചിട്ടുണ്ട്.
വീഴ്ചയ്ക്കിടയില്‍ അരക്ക് ഉറപ്പിച്ച കത്തികൊണ്ട് സുരേഷിന്റെ വലതുകയ്ക്ക് മുറിവേറ്റു. കൈക്ക് 36 സ്റ്റിച്ചിട്ടുണ്ട്.
Keywords: Kanhangad, Kasaragod, Kerala, Injured, hospital, Coconut climber injured after falling.