സംയുക്ത ജമാഅത്ത് സമാപന പ്രവര്‍ത്തക സമിതി 13 ന്
Dec 7, 2011, 20:23 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ സമാപന പ്രവര്‍ത്തക സമിതി യോഗം 13 ന് പത്ത് മണിക്ക് സംയുക്ത ജമാഅത്ത് സെന്ററിലെ ഖാസി പി.എ. സ്മാരക ഹാളില്‍ നടക്കും. മുഴുവന്‍ അംഗജമാഅത്തുകളില്‍ നിന്നും സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതിയിലേക്ക് നിശ്ചയിക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് അറിയിച്ചു.
Keywords: Kasaragod, Kanhangad,