മദ്യത്തിന്റെ പേരില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു
Feb 17, 2012, 16:13 IST
കുടിയന്‍കുണ്ടിലെ ഗോപാലന്റെ മകന്‍ വിപിന്‍കുമാര്‍ (20), കുടിയന്‍ കുണ്ടിലെ ചെനിയന്‍(48)എന്നിവര്‍ക്കാണ് പരിക്ക്. കോളനികളില്‍ വ്യാജ മദ്യവില്‍പ്പന നടത്തുന്നതി നും മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനുമെതിരെ പ്രതികരിച്ച വിരോധത്തില്‍ ചെനിയന്‍ തന്നെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്ന് വിപിന്‍കുമാര്‍ പരാതിപ്പെട്ടു. എന്നാല്‍ രാജു, ബാബു, രഞ്ജിത്ത്, വി പിന്‍കുമാര്‍ എന്നിവര്‍ തന്നെ വാക്കത്തികൊണ്ട് വെട്ടിയെന്നാണ് ചെനിയന്റെ പരാതി.
Keywords: Kanhangad, Stabbed, Attack, കാഞ്ഞങ്ങാട്