ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് പരിക്ക്
Mar 28, 2012, 13:00 IST
കാഞ്ഞങ്ങാട്: സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
കെ എല്‍ 14 സി 4636 ന മ്പര്‍ ഹക്കീം ബസിലെ ജീവനക്കാരായ ഡ്രൈവര്‍ തച്ചങ്ങാട്ടെ ഒ. പ്രിയദര്‍ശന്‍(30), കണ്ടക്ടര്‍ കരുവാക്കോട്ടെ കെ വി ഷൈജു(26), ക്ലീനര്‍ മൗവ്വലി ലെ സൈനുദ്ദീന്‍(19)എന്നിവര്‍ക്കാണ് സംഘട്ടനത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 മണിയോടെ മയിലാട്ടിയിലാണ് സംഭവം.
ഹുദബസിലെ ജീവനക്കാരായ കുഞ്ഞാമദ്, സൈഫുദ്ദീന്‍ എന്നിവര്‍ കാറില്‍ പിന്തുടര്‍ന്നെത്തി മയിലാട്ടിയില്‍ ഹക്കീം ബസ് തടയുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയുമായിരുന്നു.
നേരത്തെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില്‍ വെച്ച് ഹക്കീം ബസിലെ ജീവനക്കാര്‍ ഹുദബസിലെ ജീവനക്കാരോട് സമയക്രമം പാലിക്കാത്തതിനെ കുറിച്ച് ചോദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. പരിക്കേറ്റവ രെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: kasaragod, Kanhangad, Clash, Bus, Driver, Injured,