കാസര്‍കോട് സി.ഐ സി.കെ. സുനില്‍ കുമാറിന്റെ പിതാവ് നിര്യാതനായി
Sep 6, 2013, 13:30 IST
ചെറുവത്തൂര്‍: കാസര്‍കോട് സി.ഐ സി.കെ. സുനില്‍ കുമാറിന്റെ പിതാവ് ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ സി.കെ. വേണുഗോപാലന്‍ നായര്‍ (72) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ഭാര്യ നളിനി, മറ്റുമക്കള്‍: അനില്‍ (അബുദാബി, റിഗ്ഗില്‍ ഉദ്യോഗസ്ഥന്‍) മിനി. മരുമക്കള്‍: നീതാറാണി (കാഞ്ഞങ്ങാട് നോര്‍ത്ത് മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, എഞ്ചിനീയറിംഗ് കോളജ് ലക്ചറര്‍), രൂപ, രാജീവന്‍ (പരിയാരം മെഡിക്കല്‍ കോളജ്).
സഹോദരങ്ങള്‍: ഗോപിനാഥന്‍ നായര്‍, ശശിധരന്‍ നായര്‍ (പരപ്പ),
ബാലകൃഷ്ണന്‍ നായര്‍ (അഡയാര്‍ കലാക്ഷേത്ര), ഗോവിന്ദന്‍ നായര്‍, നാരായണന്‍ നായര്‍ (ഇരുവരും ചെന്നൈ), സരസ്വതി (ചെറുവത്തൂര്‍), പരേതനായ രാധാകൃഷ്ണന്‍ നായര്‍. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയോടെ നടക്കും.
Also Read:
ഗുജറാത്തില്‍ ബന്ദ്: നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Keywords: C.K. Venugopalan Nair, Wife, Sunilkumar, ,Chennai, Tchnology, Cheruvathur, Kasaragod, Father-dead, Kanhangad, Obituary Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.