ചുമട്ട് ഫെഡറേഷന്‍ മേഖല കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ട്
May 8, 2013, 10:59 IST
നീലേശ്വരം: ചുമട്ട് ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുതല്‍ തൃക്കരിപ്പൂര്‍ വരെ ഏരിയകളിലായി വ്യാപിച്ചു കിടക്കുന്ന കാഞ്ഞങ്ങാട് താലൂക്ക് ചുമട്ട് ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ മേഖല കണ്‍വെന്‍ഷന്‍ മെയ് 10 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹോസ്ദുര്‍ഗ് പുതിയകോട്ട മുസ്ലിം ലീഗ് ഓഫീസില്‍ ചേരും.
കണ്‍വെന്‍ഷന്‍ എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് മുഴുവന്‍ ചുമട്ട് തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം പറമ്പത്ത്, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറര്‍ യൂനസ് വടകര മുക്ക് എന്നിവര്‍ ആഹ്വാനം ചെയ്തു.

File photo |
Keywords: STU, Convention, Nileshwaram, Kanhangad, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News