ചിത്തിര തിരുനാള്‍ സ്മാരക അവാര്‍ഡ് ഡോ: നാരായണന്‍ പള്ളിക്കാപ്പിലിന്
Jul 27, 2012, 09:53 IST
ശ്രീ ചിത്തിര തിരുന്നാള്‍ സ്മാരക അവാര്‍ഡ് ജ്യോത്സ്യന്‍ വെള്ളിക്കോത്ത് ഡോ. നാരായണന്‍ പള്ളിക്കാപ്പിലിന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍ നാടാര്‍ സമ്മാനിക്കുന്നു. |
തിരുവനന്തപുരം കേസരി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍ നാടാര്‍, നാരായണന്‍ പള്ളിക്കാപ്പിലിന് അവാര്‍ഡ് സമ്മാനിച്ചു. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള പ്രശസ്തി പത്രം കൈമാറി. പ്രശസ്ത സിനിമാ സംവിധായകന്‍ ബാലു കിരിയത്ത് ആശംസ നേര്‍ന്നു.
ഫിലിം മാല സിനിമാ മാസിക മാനേജിംഗ് എഡിറ്റര്‍ ഹമീദ് റഷീദ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ വി.സി. കുമാര്‍ നന്ദിയും പറഞ്ഞു. തിരുവനന്തപുരം സുഭാഷ് ചന്ദ്രബോസ് ഫൗണ്ടേഷന്‍, ഫിലിംമാല സിനിമാ മാസിക, ശ്രീവിദ്യാ സ്മാരക കേന്ദ്രം എന്നീ സംഘടനകളാണ് അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചത്.
Keywords: A.S.Hameed Foundation, Thiruvananthapuram, Chithira Thirunnal Award, Narayanan Pallikappil, Bellikoth, Kasaragod