ചിത്താരി സ്വദേശി ബേക്കലില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Mar 17, 2015, 12:00 IST
അജാനൂര്‍: (www.kasargodvartha.com 17/03/2015) ചിത്താരി സ്വദേശിയായ കൂലിത്തൊഴിലാളിയെ ബേക്കലില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി കടപ്പുറത്തെ കെ. ഭാസ്‌കരനെ (40) യാണ് തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ ബേക്കല്‍ പോലീസ് സ്റ്റേഷന് സമീപത്തെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് ഭാസ്‌കരന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ബേബി. മക്കള്‍: നിതിന്‍ (ഗള്‍ഫ്), നവീന്‍, കിഷോര്‍, മിഥുന്‍.
ജോലി കഴിഞ്ഞ് ഭാസ്‌കരന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ബേബി. മക്കള്‍: നിതിന്‍ (ഗള്‍ഫ്), നവീന്‍, കിഷോര്‍, മിഥുന്‍.
Keywords : Kasaragod, Kanhangad, Death, Obituary, Train, K. Bhaskaran.