Home Kanhangad ചിത്താരി കടപ്പുറത്തെ കെ. ദാമോദരന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainFeb 28, 2012, 13:38 IST കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്തെ കെ. ദാമോദരന്‍ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: ജയശ്രീ, സുധ, രമണി, രാജന്, രജനി. മരുമക്കള്‍: കൃഷ്ണന്, കുഞ്ഞമ്പു, ബാലകൃഷ്ണന്, ദാമോദരന്‍, സയന. സഹോദരങ്ങള്‍: ഭരതന്, കുഞ്ഞിപ്പെണ്ണ്, ജാനു, പരേതരായ കരിയന്‍, കൃഷ്ണന്. Keywords: Kasaragod, Kanhangad, Charamam. Tags Share this story Featured Recommended