നീലേശ്വരം തൈക്കടപ്പുറത്തെ ചിരുതകുഞ്ഞി നിര്യാതയായി
Sep 29, 2015, 08:30 IST
നീലേശ്വരം: (www.kasargodvartha.com 29/09/2015) പരേതനായ കേളച്ചന്‍ വീട്ടില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ മാമുനി ചിരുതകുഞ്ഞി (88) നിര്യാതയായി.
മക്കള്‍: കുമാരന്‍, കൃഷ്ണന്‍, കല്യാണി, പ്രഭാകരന്‍, പരേതനായ കുഞ്ഞികണ്ണന്‍.
Keywords : Nileshwaram, Obituary, Kanhangad, Kerala, Thaikadappuram, Chiruthakunhi.
മക്കള്‍: കുമാരന്‍, കൃഷ്ണന്‍, കല്യാണി, പ്രഭാകരന്‍, പരേതനായ കുഞ്ഞികണ്ണന്‍.
Keywords : Nileshwaram, Obituary, Kanhangad, Kerala, Thaikadappuram, Chiruthakunhi.