മൂന്ന് വയസുകാരിയുടെ അപകട മരണം: മിനിലോറി ഡ്രൈവര്‍ അറസ്റ്റില്‍
Apr 2, 2015, 14:30 IST
ബേക്കല്‍: (www.kasargodvartha.com 02/04/2015) മിനിലോറിയിടിച്ച് മൂന്ന് വയസുകാരി മരിക്കാനിടയായ സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കാപാറ സ്വദേശി അബ്ദുല്ലയെ (40) യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഗള്‍ഫുകാരനായ പള്ളിപ്പുഴയിലെ അബ്ദുല്‍ ഖാദര്‍ - അതിഞ്ഞാല്‍ കോയാപ്പള്ളിയിലെ ഷര്‍ബീന ദമ്പതികളുടെ മകള്‍ ഷിസ ഫാത്വിമയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ പള്ളിപ്പുഴയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തിന് ശേഷം നിര്‍ത്താതെ ഓടിച്ചുപോയ മിനി ലോറി പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
പിതൃ സഹോദരിയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മിനിലോറി ഇടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു
Keywords : Death, School, Student, Accident, Lorry, Driver, Arrest, Police, Investigation, Kasaragod, Kanhangad, Bekal.
Advertisement: