ചന്ദ്രിക കാഞ്ഞങ്ങാട് ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്തു
Nov 21, 2012, 18:09 IST
ചന്ദ്രിക നവീകരിച്ച കാഞ്ഞങ്ങാട് സബ് ബ്യൂറോ ഓഫീസ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു. |
മുന്‍ എം.പി. ഹമീദലി ഷംനാട്, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, സെക്രട്ടറിമാരായ കെ.ഇ.എ. ബക്കര്‍, എ.ജി.സി. ബഷീര്‍, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, സെക്രട്ടറി യു.വി. ഹസൈനാര്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.കെ. കുഞ്ഞബ്ദുല്ലഹാജി, എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് എം.കുഞ്ഞാമദ് പുഞ്ചാവി, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ടി.കെ. നാരായണന്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി. യൂസുഫ് ഹാജി, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന സെക്രട്ടറി പി.കെ. അബ്ദുല്ലക്കുഞ്ഞി, ചന്ദ്രിക റിപ്പോര്‍ട്ടര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവര്‍ പ്രസംഗിച്ചു.
Also Read:
ചന്ദ്രിക ബ്യൂറോ ഉദ്ഘാടനം: കല്ലട്ര മാഹിന്‍ ഹാജിയെ ഒഴിവാക്കിയതിനെചൊല്ലി വിവാദം
Keywords: Kerala, Kasaragod, Chandrika, News, Office, Cherkalam Abdulla, Muslim League, C.T Ahamed Ali, Kanhangad, Inauguration Uduma, IUML, MLA, N.A Nellikunnu, P.B Abdul Razak, M.C Qamarudeen.
Keywords: Kerala, Kasaragod, Chandrika, News, Office, Cherkalam Abdulla, Muslim League, C.T Ahamed Ali, Kanhangad, Inauguration Uduma, IUML, MLA, N.A Nellikunnu, P.B Abdul Razak, M.C Qamarudeen.