city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് ജയകൃഷ്ണന്‍ സ്മാരക മന്ദിരം ആക്രമിച്ചു; ജനതാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2014)ബി. ജെ.പി. നിയന്ത്രണത്തിലുള്ള അരയി പാലത്തിനടുത്ത ജയകൃഷ്ണന്‍ സ്മാരക മന്ദിരം ആക്രമിച്ചു. സംഭവത്തില്‍ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ജനതാദള്‍ പ്രവര്‍ത്തകരായ ഷാജി, ബാബു, ബാലകൃഷ്ണന്‍, ഷൈജു, സുജി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം പ്രദേശത്ത് ബി. ജെ. പി-ജനതാദള്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഓഫീസ് ആക്രമണമെന്നു പറയുന്നു.

കാഞ്ഞങ്ങാട്ട് ജയകൃഷ്ണന്‍ സ്മാരക മന്ദിരം ആക്രമിച്ചു; ജനതാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kanhangad, Attack, case, Police, BJP, Janathadal, Case against Janathadal workers for attacking Jayakrishnan memorial centre

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia